ഹോംJOBS താത്‌കാലിക നിയമനം byvysagh -ജനുവരി 17, 2024 0 കല്ലേറ്റുംകര : കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ ഇംഗ്ലീഷ് ലക്ചററുടെ ഒഴിവുണ്ട്. എം.എസ്‌സി. ഫസ്റ്റ് ക്ലാസോടെ പാസായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 19-ന് കോളേജിൽ നേരിട്ടെത്തണം. Tags JOBS Facebook Twitter