മലക്കപ്പാറയിൽ ബൈക്ക് അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു


അതിരപ്പിള്ളി മലക്കപ്പാറയിൽ അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.
മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വൈ.
വിൽസൺ
(40)  ആണ് മരിച്ചത്.രാവിലെ ഏഴോടെ മലക്കപ്പാറ സ്വാമി പോക്കറ്റ് വെച്ചാണ് അപകടം.
വിത്സൻ സഞ്ചാരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Post a Comment

0 Comments