കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളിയിലെ തിരുനാളിന് കൊടിയേറി

കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളിയിലെ തിരുനാളിന് കൊടിയേറി.

വികാരി ഫാദര്‍ ജോസഫ് പൂവ്വത്തുക്കാരന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന ചടങ്ങുകള്‍ ഉണ്ടായിരുന്നു. കൈക്കാരന്മാരായ വര്‍ഗീസ് രായപ്പന്‍, പോള്‍സണ്‍ തേറാട്ടില്‍, ബിജു ആലപ്പാടന്‍, ജനറല്‍ കണ്‍വീനര്‍മാരായ ലിജു ചിറയത്ത്, ഷൈജന്‍ താഴേക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 26നാണ് തിരുനാള്‍ ആഘോഷിക്കുന്നത്.

Post a Comment

0 Comments