ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ കണ്ണൻ ചരിഞ്ഞു


ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ കണ്ണൻ ചരിഞ്ഞു. 63 വയസ്സുള്ള കൊമ്പൻ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് മൂന്നുമാസത്തോളമായി ചികിത്സയിലായിരുന്നു. ഗുരുവായൂർ ആനയോട്ട മത്സരത്തിൽ നിരവധി തവണ ജേതാവായിട്ടുണ്ട്. കണ്ണന്റെ വിയോഗത്തോടെ ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ എണ്ണം 40 ആയി ചുരുങ്ങി.

Post a Comment

0 Comments