പൊന്നൂക്കരയിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


പൊന്നൂക്കരയിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിര വീട്ടിൽ സഞ്ജുവിന്റെ ഭാര്യ സാന്ദ്രയാണ് (24) മരിച്ചത്. 2 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സാന്ദ്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തോണിപ്പാറ പൊങ്ങണാമൂല വീട്ടിൽ സുഭാഷിന്റെ മകളാണ്. മൃതദേഹം തൃശ്ശൂരിലെ ആശുപത്രിയിൽ. 

Post a Comment

0 Comments