ഗുരുവായൂരപ്പന് ബിംബശുദ്ധി;ഞായറാഴ്‌ച വൈകിട്ട് ദർശന നിയന്ത്രണം


ഗുരുവായൂരപ്പന് ഞായറാഴ്ചയും തിങ്കളാഴ്ചയും ബിംബ ശുദ്ധി ചടങ്ങുകള്‍ നടക്കും. ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ചടങ്ങ് തുടങ്ങിയാല്‍ രാത്രി അത്താഴപ്പൂജ കഴിഞ്ഞ് നട തുറക്കുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല.എന്നാല്‍ നാലമ്പലത്തിന് പുറത്ത് നിന്ന് തൊഴാം. തിങ്കളാഴ്ച രാവിലെ ശുദ്ധികലശവും ഉച്ചപ്പൂജയ്ക്ക് 25 കലശവും ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും.

Post a Comment

0 Comments