പാലപ്പിള്ളി എലിക്കോട് കുറുമാലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി


പാലപ്പിള്ളി എലിക്കോട് കുറുമാലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.45 വയസ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.ആട്ടുപാലത്തിന് സമീപത്താണ് നാട്ടുകാർ മൃതദേഹം കണ്ടത്. വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി.

Post a Comment

0 Comments