കല്ലേറ്റുംകര : സാമൂഹികനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിപ്മറിൽ ദിവസവേതനാടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റ്, ഡയറ്റീഷ്യൻ, സ്‌പെഷ്യൽ എജ്യുക്കേറ്റർ തസ്തികകളിൽ ഒഴിവുണ്ട്. യോഗ്യതയുള്ളവർ 29-ന് മുമ്പായി hr@nipmr.org.in എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
പുതുക്കാട് ന്യൂസ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവര്‍ ക്ക് മുകളിലുള്ള ലിങ്കിലൂടെ ജോയിന്‍ ചെയ്യാം. ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ അംഗമായവര്‍ വിണ്ടും ചേരേണ്ടതില്ല.
0 Comments