പറപ്പൂക്കര പഞ്ചായത്തിൽ തെരുവ് നായ വാക്സിനേഷൻ ആരംഭിച്ചു

പറപ്പൂക്കര പഞ്ചായത്തിൽ തെരുവ് നായ വാക്സിനേഷൻ ആരംഭിച്ചു.ജനുവരി 17 18 തിയ്യതികളിൽ വടക്കുന്ന വാക്സിനേഷൻ പ്രവർത്തനങ്ങൾ രാപ്പാളിൽ പറപ്പൂക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. കെ.അനൂപ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. കെ. പ്രകാശൻ അധ്യക്ഷനായി. എൻ. എം. പുഷ്‌പാകരൻ, ദിനേശ് വെള്ളപ്പാടി,ഡോ. ജോഷി.സി.ഐ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments