കേരളാ ബജറ്റിലെ പ്രധാന പരാമര്‍ശങ്ങള്‍ ഏറ്റവും ചുരുക്കി. ബജറ്റിൽ വില കൂടുന്നത് എന്തെല്ലാം?


Rotate phone to read 
ബജറ്റ് പ്രസംഗം ഔദ്യോഗിഗ രേഖ പൂര്‍ണ്ണമായും
 വായിക്കാന്‍ ക്ലിക്ക് ചെയ്യു-


Kerala State Budget 2024 Live: ബജറ്റിൽ വില കൂടുന്നത് എന്തെല്ലാം?

  • വില കൂടുന്നത്: വാടക ചീട്ട്, മദ്യം, വൈദ്യുതി നിരക്ക്, കോടതി ഫീസ്
  • കുറയുന്നത്: ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷൻ ഫീസ്

In Brief


മണല്‍വാരലിലൂടെ 200 കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നു
നദികളില്‍ മണല്‍വാരലിന് അനുമതി നല്‍കും
ലോട്ടറി സമ്മാനം പരിഷ്കരിക്കും
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏപ്രില്‍ മുതൽ ലഭിക്കും
ഡിഎ കുടിശ്ശികയില്‍ ഒരു ഗഡു അനുവദിച്ചു
മദ്യം ലിറ്ററിന് 10 രൂപ കൂടും
മോട്ടോര്‍ വാഹന വകുപ്പില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
ടൂറിസ്റ്റ് ബസുകളുടെ നികുതി കുറച്ചു
വൈദ്യുതിനിരക്ക് യൂണിറ്റിന് 15 പൈസ കൂടും
കോടതി ഫീസ് കൂട്ടി
വൈദുതി നിരക്ക് കൂടും
മറ്റ് സംസ്ഥാനങ്ങളിലെ പദ്ധതി പഠിക്കും
പുതിയ പെൻഷൻ സ്കീം പരിഗണനയിൽ
പങ്കാളിത്ത പെൻഷനിൽ പുനരാലോചന
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി.എ. ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ സ്‌കീം രൂപീകരിക്കും
പങ്കാളിത്ത പെന്‍ഷനില്‍ പുനഃപരിശോധന
സപ്ലൈകോ നവീകരണത്തിന് 10 കോടി
സാമൂഹ്യ പെൻഷൻ കൃത്യമായി നൽകാനുള്ള നടപടി തുടരും
സാമൂഹ്യ പെൻഷൻ കൃത്യമായി നൽകാനുള്ള നടപടി തുടരും
പോക്‌സോ കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചുകോടി രൂപ
വനിതാ കമ്മീഷന് 5.2 കോടി
വനിതാ വികസന കോര്‍പ്പറേഷന് 17.6 കോടി
തിരുവനന്തപുരം വിമൺസ് കോളേജ് ലൈബ്രറി വികസനത്തിന് ഒരു കോടി
എഐ സാങ്കേതിക സാക്ഷരത നൽകാൻ ഒരു കോടി
എസ്.സി.ഇ.ആർ.ടിക്ക് 21 കോടി
സീഡ് ഫണ്ടിന് 5 കോടി
വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാൻ സ്വകാര്യഫണ്ട്
ജെന്‍ഡര്‍ പാര്‍ക്കിന് 91 കോടി രൂപ
സ്ത്രീസുരക്ഷയ്ക്ക് 10 കോടി
ആശ്വാസകിരണം പദ്ധതിക്ക് 50 കോടി
വയോമിത്രം പദ്ധതിക്കായി 27.5 കോടി
അങ്കണവാടി ജീവനക്കാര്‍ക്ക് രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി
നിര്‍ഭയ പദ്ധതിക്ക് 10 കോടി
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനുള്ള മഴവില്ല് പദ്ധതിക്ക് അഞ്ചുകോടി രൂപ
ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടി രൂപ
ആയുഷ് പദ്ധതിക്ക് 25 കോടി
കോഴിക്കോട് ഇംഹാന്‍സിന് 3.6 കോടി രൂപ
ആരോഗ്യസര്‍വകലാശാലയ്ക്ക് 11.5 കോടി രൂപ
കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് 14.5 കോടി രൂപ
മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി രൂപ
സ്‌ട്രോക്ക് സെന്ററുകള്‍ക്കായി 3.5 കോടി രൂപ
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ റോബോട്ട് സ്ഥാപിക്കുന്ന പദ്ധതിക്കായി 29 കോടി
അഞ്ച് ജില്ലകളിലായി അഞ്ച് പുതിയ നഴ്‌സിങ് കോളേജുകള്‍ ആരംഭിക്കും
ലബോറട്ടറി നവീകരണത്തിന് ഏഴുകോടി രൂപ
കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിക്കായി 678.54 കോടി രൂപ
കാരുണ്യ പദ്ധതിക്കായി ഈ സര്‍ക്കാര്‍ ഇതുവരെ 2545 കോടി രൂപ ചെലവഴിച്ചു
കൊച്ചിയിൽ മ്യൂസിയം - കൾച്ചറൽ സെന്ററിന് 5 കോടി
14 കോടി ചലച്ചിത്ര അക്കാദമിക്ക്
കലാമണ്ഡലത്തിന് 19 കോടി
എ.കെ.ജി. മ്യൂസിയത്തിന് 3.75 കോടി
സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ 10 കോടി
കായിക യുവജനമേഖലയ്ക്ക് 127.39 കോടി
കലാ സാംസ്‌കാരിക മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 170.49 കോടി
കാലിക്കറ്റ് സര്‍വകലാശാലയില്‍ വിജ്ഞാനകേന്ദ്രം
തിരുവനന്തപുരം ഗവ. വനിതാ കോളേജിന് ഒരുകോടി രൂപ
സ്‌കൂള്‍ ആധുനികവത്കരണത്തിന് 31 കോടി
എല്ലാ ജില്ലയിലും ഒരു മോഡല്‍ സ്‌കൂള്‍
പൊതുവിദ്യാഭ്യാസ മേഖലയില്‍ 1000 കോടിയുടെ വികസനം
തെന്മല ഇക്കോടൂറിസത്തിന് രണ്ടുകോടി രൂപ അധികമായി
കൊച്ചി - പാലക്കാട് റീച്ച് നിർമ്മാണത്തിന് 200 കോടി
ഇക്കോ ടൂറിസത്തിന് 1.9 കോടി രൂപ
ചാംപ്യന്‍സ് ട്രോഫി വള്ളംകളി ലീഗിന് 9.96 കോടി രൂപ
ശബരിമല വിമാനത്താവളത്തിന് 1.85 കോടി
കെഎസ്ആർടിസി ഡീസൽ ബസുകൾ വാങ്ങാൻ 92 കോടി
"കൊച്ചി
കെ.ടി.ഡി.സി.യ്ക്ക് 12 കോടി രൂപ
വിനോദസഞ്ചാര മേഖലയ്ക്ക് 351.42 കോടി രൂപ
കെ.എസ്.ആർ.ടി.സിയ്ക്ക് 125.54 കോടി
കെ.എസ്.ഐ.ഡി.സി.ക്ക് 127 കോടി
സ്റ്റാർട്ടപ്പ് മിഷന് 90.52 കോടി
ടെക്നോപാർക്കിന് 27.4 കോടി
അനര്‍ട്ടിന് 9.2 കോടി രൂപ
കേരളത്തെ റോബോട്ടിക് ഹബ്ബാക്കി മാറ്റും
ഖാദി മേഖലയ്ക്ക് 14.8 കോടി
2000 വൈഫൈ പോയിന്റുകള്‍ക്ക് 25 കോടി
റബർ താങ്ങുവില 180 രൂപയാക്കി
കശുവണ്ടി മേഖലയ്ക്കായി 53.36 കോടി രൂപ
പുതുസംരംഭങ്ങള്‍ ആരംഭിക്കാനായി 43 കോടി രൂപ
എം.എസ്.എം.ഇ സംരംഭങ്ങളെ സഹായിക്കാനായി 18 കോടി
കശുവണ്ടി പുനരുജ്ജീവന പദ്ധതി 30 കോടി
കയർ മേഖലയ്ക്ക് 107.64 കോടി
ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതിക്കായി 215 കോടി
ഇടത്തരം വ്യവസായങ്ങള്‍ക്ക് 773.09 കോടി രൂപ
കുട്ടനാടിലെ അടിസ്ഥാന വികസനത്തിന് 100 കോടി
കെ.എസ്.ഇ.ബി പ്രളയ പ്രതിരോധ പ്രവർത്തനത്തിന് 18.18 കോടി
പി.എം. ആവാസ് യോജനയ്ക്ക് സംസ്ഥാന വിഹിതമായി 133 കോടി രൂപ
നിർമിതി കേന്ദ്രത്തിന് 10 കോടി
സഹകരണ മേഖലയ്ക്ക് 134.42 കോടി
കേന്ദ്രത്തിന്റെ ഭവനനിര്‍മാണ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 207.92 കോടി രൂപ
ലൈഫ് പദ്ധതിക്ക് ഈ വര്‍ഷം 1132 കോടി രൂപ കൂടി
അന്താരാഷ്ട്ര വാണിജ്യ ഭവന സമുച്ചയം നിർമ്മിക്കും
ലൈഫ് പദ്ധതിയില്‍ 2025 മാര്‍ച്ചോടെ അഞ്ചുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും
ശബരിമല മാസ്റ്റർ പ്ലാൻ 27.6 കോടി രൂപ
ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഇതുവരെ 371934 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു
കൊച്ചിൻ ഷിപ്പ് യാർഡിന് 500 കോടി
തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിന് 10 കോടി
കുടുംബശ്രീയുടെ നേതൃത്വത്തില്‍ കെ ലിഫ്റ്റ് എന്ന പേരില്‍ പ്രത്യേക ഉപജീവനപദ്ധതി
കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി
2025 ഓടെ അതിദാരിദ്ര്യ നിർമാർജ്ജനം
അതിദാരിദ്ര നിർമാർജ്ജനത്തിന് 50 കോടി
കുടുംബശ്രീക്ക് 265 കോടി
തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാനവിഹിതമായി 230 കോടി
പുത്തൂർ സുവോളജിക്കൽ പാർക്കിന് 6 കോടി
സാക്ഷരതാ പരിപാടികള്‍ക്ക് 20 കോടി
മനുഷ്യ - വന്യമൃഗ സംഘർഷം തടയാൻ 48.88 കോടി
പരിസ്ഥിതി സംരക്ഷണത്തിന് 50.03 കോടി
ഭവനപദ്ധതി പുനർഗേഹത്തിന് 40 കോടി
കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക്
മത്സ്യത്തൊഴിലാളി പാർപ്പിട നവീകരണത്തിന് 9.5 കോടി
മുതലപ്പൊഴിക്ക് 10 കോടി
ചന്ദനവുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റംവരുത്തും
തീരദേശ വികസനത്തിന് 136 കോടി
ചന്ദന കൃഷിക്ക് പ്രോത്സാഹനം
പഞ്ഞമാസത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ഫണ്ട്
മത്സ്യത്തൊഴിലാളി മേഖലയിലെ വികസനത്തിന് 227.12 കോടി
കുട്ടനാട്ടിലെ കാര്‍ഷികവികസനത്തിന് 36 കോടി
വെറ്റിനറി സർവകലാശാലയ്ക്ക് 57 കോടി
കാർഷിക സർവകലാശാലയ്ക്ക് 75 കോടി
നാളികേര വികസനപദ്ധതിക്കായി 65 കോടി
വിഷരഹിത പച്ചക്കറികള്‍ക്കായി 78.45 കോടി
നെല്ലുല്‍പാദന പദ്ധതികള്‍ക്കായി 93.6 കോടി രൂപ
വിളപരിപാലത്തിന് 535.9 കോടി രൂപ
കാര്‍ഷികമേഖലയ്ക്ക് 1698.30 കോടി രൂപ
2.36 ലക്ഷം തൊഴിലവസരങ്ങള്‍ കാര്‍ഷികമേഖലയില്‍ സൃഷ്ടിച്ചു
മത്സ്യത്തൊഴിലാളികളുടെ വരുമാന പരാധീനതകൾ 5 വർഷത്തിൽ പരിഹരിക്കും
ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ബിരുദം നേടിയാൽ ഓക്സഫോർഡ് സർവകലാശാലയിൽ പിഎച്ച്ഡിക്ക് ചേരാം
വയോധികര്‍ക്കായി കെയര്‍ സെന്റര്‍
സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങള്‍
സ്റ്റാർട്ടപ്പ് മിഷൻ വർക്ക് നിയർ ഹോം വ്യാപിപ്പിക്കാൻ 10 കോടി
വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും
സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു
ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ കേരളത്തിന് ടോപ്പ് പെര്‍ഫോമന്‍സ് പുരസ്‌കാരം ലഭിച്ചു
25 സ്വകാര്യ വ്യവസായ പാർക്ക്
എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയ്ക്ക് 71 കോടിയുടെ ആസ്ഥാന മന്ദിരം
എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍
ക്യാമ്പസുകൾ സംരംഭകരെ ഉത്പാദിപ്പിക്കുന്നു
വായ്പ എടുക്കാൻ ഡിജിറ്റൽ സർവകലാശാലയ്ക്ക് അനുമതി
ഡിജിറ്റല്‍ സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍
ഡിജിറ്റല്‍ സര്‍വകലാശാല സ്ഥിരം സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് പത്തുകോടി രൂപ
ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി
ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പിന്തുണ
ക്ഷേമരാഷ്ട്ര സങ്കൽപത്തിലുള്ള കേരള മാതൃക തകർക്കാൻ ശ്രമം
കേരളീയത്തിന് പത്തുകോടി രൂപ
വിഴിഞ്ഞത്ത് നിക്ഷേപം ആകര്‍ഷിക്കാന്‍ മാരിടൈം ഉച്ചകോടി
തനത് വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച
മന്ത്രിമാരുടെ എണ്ണം ചെലവ് യാത്ര ആരോപണങ്ങളിൽ കഴമ്പില്ല
നികുതിപിരിവില്‍ നികുതി വകുപ്പിന് അഭിനന്ദനം
നാലുവര്‍ഷം കൊണ്ട് നികുതിവരുമാനം ഇരട്ടിയായി
തനത് വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച
ധൂർത്ത് വെറും ആരോപണം
ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടില്ല
30000 കോടിയുടെ വർധനയാണ് ചെലവിൽ
ട്രഷറി മുഴുവൻ സമയവും പ്രവർത്തന സജ്ജം
ആഗോള നിക്ഷേപ സംഗമം ഉടന്‍
വികസന ക്ഷേമപ്രവർത്തനങ്ങൾ എന്ത് വിലകൊടുത്തും തുടരും
കേന്ദ്രത്തിന്റെ അവഗണന തുടര്‍ന്നാല്‍ കേരളത്തിന് പ്ലാന്‍ ബി
യുക്രൈൻ പലസ്തീൻ യുദ്ധം കേരളത്തെ ബാധിച്ചു
ടൂറിസം മേഖലയ്ക്കായി കൂടുതല്‍ പദ്ധതികള്‍
ടൂറിസം സ്റ്റാര്‍ട്ടപ്പ് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും
കെ റെയിലുമായി മുന്നോട്ട്
കാർഷിക മേഖലയെ ഉത്തേജിപ്പിക്കും
തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പദ്ധതികള്‍
തീരദേശ പാതകള്‍ അതിവേഗം പൂര്‍ത്തിയാക്കും
പ്രവാസികളെയും സ്വകാര്യ നിക്ഷേപകരേയും ആകർഷിക്കും
വിഴിഞ്ഞത്ത് ആയിരം കോടിയുടെ നിക്ഷേപം
വിഴിഞ്ഞത്തെ ഫോക്കസ് ചെയ്ത് ബജറ്റ്
വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയ വ്യവസായ കേന്ദ്രം
വിഴിഞ്ഞം തുറമുഖം മെയ് മാസത്തില്‍ തുറക്കും
കേന്ദ്രത്തിനെതിരേ ബജറ്റിൽ രൂക്ഷ വിമർശനം
പുതുതലമുറ നിക്ഷേപ പദ്ധതികൾ, സ്റ്റാർട്ട് അപ്പുകൾക്ക് സഹായം
അടുത്ത മൂന്നുവര്‍ഷം പ്രതീക്ഷിക്കുന്നത് മൂന്നുലക്ഷം കോടിയുടെ നിക്ഷേപം
കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റും
ദാരിദ്ര്യ നിര്‍മാജനത്തില്‍ കേരളം മുന്നില്‍
ബജറ്റ് അവതരണം തുടങ്ങി
സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ബജറ്റെന്ന് ധനമന്ത്രി
കേരളത്തിന്റെ വളര്‍ച്ച 6.6%
ദേശീയ വളര്‍ച്ചയേക്കാള്‍ കുറവ്
പ്രതിശീര്‍ഷ വരുമാനം 1.74 ലക്ഷം രൂപ
നികുതി വരുമാനം കൂടി
റവന്യുചെലവും കടബാധ്യതകളുടെ അനുപാതവും കുറഞ്ഞു
നികുതി വിഹിതം സഹായ ധനം എന്നിവയായി കേന്ദ്രത്തില്‍നിന്ന് ലഭിച്ച വിഹിതം കുറഞ്ഞു
2022-23ല്‍ ലഭിച്ചത് 45,638.54 കോടി. 4.6 ശതമാനം കുറവ്
മൊത്തവരുമാനം 1.35 ലക്ഷം കോടി
നെല്‍ക്കൃഷിയുടെ വിസ്തൃതി കുറഞ്ഞു

Post a Comment

0 Comments