അധ്യാപക ഒഴിവുകൾ


കല്ലേറ്റുംകര കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ ലക്ചറുടെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- എംഎ ഇംഗ്ലീഷ്, ബിഎഡ്്. ഇന്റര്‍വ്യു- ഈ മാസം എട്ടിന് രാവിലെ 10 മണിക്ക്. വിവരങ്ങള്‍ക്ക് 0482 02720746 എന്ന നമ്പറില്‍ വിളിക്കുക.

https://chat.whatsapp.com/Hqvf0vLCkE50YguXIVovrP


ചെങ്ങാലൂര്‍ രണ്ടാംകല്ല് എഎല്‍പി സ്‌കൂളില്‍ അധ്യാപകരുടെ സ്ഥിരനിയമനത്തിന് ഒഴിവുകളുണ്ട്. യോഗ്യത- കെ ടെറ്റ് 1, ടിടിസി അല്ലെങ്കില്‍ ഡിഎഡ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 9. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946265859 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Join Pudukad news WhatsApp group -
https://chat.whatsapp.com/Hqvf0vLCkE50YguXIVovrP

Post a Comment

0 Comments