ഏഴാം ക്ലാസ് പാസ്സായവർക്ക് 22000/-രൂപ ശമ്പളത്തിൽ ഫാക്റ്റ് കമ്പനിയില്‍ കേരളത്തിൽ ഹെൽപ്പർ ജോലി





ഫാക്റ്റ് കമ്പനിയില്‍ ഹെല്‍പ്പര്‍ ജോലി :
 കേന്ദ്ര സർക്കാറിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് ഇപ്പോള്‍ ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസ്സായവർക്ക് ഫാക്റ്റ് കമ്പനിയില്‍ ജോലി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഏഴാം ക്ലാസ് പാസ്സായവർക്ക് നല്ല ശമ്പളത്തിൽ ഫാക്റ്റ് കമ്പനിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം


ഫാക്റ്റ് കമ്പനിയില്‍ ഹെല്‍പ്പര്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

ദി ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് വിവിധ ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 19 മാര്‍ച്ച് 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.


FACT Helper Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCentral Govt t
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്ഹെൽപ്പർ
ഒഴിവുകളുടെ എണ്ണംAnticipated Vacancies
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളം22,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി05 മാർച്ച് 2024
അപേക്ഷിക്കേണ്ട അവസാന തിയതി19 മാർച്ച് 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://fact.co.in/


തസ്തികയുടെ പേര്ശമ്പളം
ഹെൽപ്പർRs.22000/-


തസ്തികയുടെ പേര്പ്രായ പരിധി
ഹെൽപ്പർ26 വയസ്സ്

 യോഗ്യത- ഹെൽപ്പർ- ഏഴ് പാസ്സ് നല്ല ശരീരഘടന




കാറ്റഗറിഅപേക്ഷ ഫീസ്
Unreserved (UR) & OBCNIL
SC, ST, EWS, FEMALENIL

Official NotificationClick Here
Apply NowClick Here
Official WebsiteClick Here

Post a Comment

0 Comments