നാട്ടാനകളുടെ ജനിതക വിവരങ്ങൾ ക്രോഡീകരിക്കുന്നു


സംസ്ഥാനത്തെ നാട്ടാനകളുടെ രക്ത സാമ്പിളുകൾ വീണ്ടും ശേഖരിച്ച് ജനിതക വിവരങ്ങൾ ക്രോഡീകരിക്കാൻ വനം വകുപ്പ് തീരുമാനം.അതതു ജില്ലകളിൽ ആനകളുടെ ക്യാമ്പിലെത്തിയാണ് വിവരങ്ങൾ ശേഖരിക്കുക. ഏപ്രിൽ ഒന്നു മുതൽ ഇതിനായുള്ള പരിശീലനം വനം വകുപ്പ് നൽകും. ഡോക്ടർമാരും ആന ഉടമകളും ഉൾപ്പെടുന്ന ഗ്രൂപ്പുകൾ രൂപീകരിച്ചായിരിക്കും നടപടി.

Post a Comment

0 Comments