ആദിവാസി ക്ഷേമ സമിതി ജില്ലാ കൺവൻഷൻ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു.കൺവെൻഷൻ
ജില്ലാ രക്ഷാധികാരി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എകെഎസ് സംസ്ഥാന സെക്രട്ടറി ബി. വിദ്യാധരൻ കാണി, ജില്ലാ സെക്രട്ടറി യു.ടി. തിലകമണി, പി.സി. ഉമേഷ്, എം.ടി. രശ്മി, കെ.വി. അയ്യപ്പൻ, എം.എസ്. വിജയലക്ഷ്മി, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.എസ്. വിജയലക്ഷ്മി,, എം.എ. കൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.
0 Comments