സ്വർണ്ണവില പവന് അരലക്ഷം കടന്നു


സ്വര്‍ണവില ചരിത്രത്തിലാദ്യമായി പവന് അരലക്ഷം കടന്നു. പവന് 50,400 ആണ് ഇന്നത്തെ വിപണി വില.  ഒരു ഗ്രാമിന് 6,300ഉം ആണ് പുതിയ വില. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം.

Post a Comment

0 Comments