സൗദ്യഅറേബ്യ ഫുജൈറയിൽ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം
പാലപ്പിള്ളി പുലിക്കണ്ണി മാടക്കൽ മുസ്തഫ (50) മരിച്ചു. വ്യാഴാഴ്ചയാണ് സംഭവം. ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കിങ് ഫഹദ് ആശുപത്രിയിൽ
ഭാര്യ :ഷാഹിദ. മക്കൾ :അഫ്സൽ. സഫീദ. സാഹല.
0 Comments