സ്മാർട്ടാവാനൊരുങ്ങി തൊട്ടിപ്പാൾ വില്ലേജ് ഓഫീസ്


തൊട്ടിപ്പാൾ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിത ബാലൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത ചന്ദ്രൻ, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. അനൂപ്, വൈസ് പ്രസിഡൻറ് ബീന സുരേന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി. കിഷോർ, റവന്യൂ ഡിവിഷനൽ ഓഫിസർ എം.കെ. ഷാജി, മുകുന്ദപുരം തഹസിൽദാർ സി. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments