ഗെസ്റ്റ് ലക്ചറർ ഒഴിവ്



തൃശൂർ ∙ വിമല കോളജിൽ ഹിന്ദി, സംസ്കൃതം, കൊമേഴ്സ്, സോഷ്യോളജി, എംഎസ്ഡബ്ല്യു എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് ലക്ചറർ ഒഴിവ്. 16ന് മുൻപു ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും info@vimalacollege.edu.in എന്ന ഇ–മെയിലിൽ അയയ്ക്കണം. യുജിസി നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്കു മുൻഗണന. അഭിമുഖം 23ന് രാവിലെ 9.30ന് കോളജിൽ. 0487 2332080, 2328232.

Post a Comment

0 Comments