അതിരപ്പിള്ളിയിൽ കാട്ടിൽ കാണാതായ വയോധികയെ കണ്ടെത്താനായില്ല


അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി തെരച്ചിൽ തുടരുന്നു. അതിരപ്പിള്ളി വാഴച്ചാൽ വാച്ചുമരം കോളനിയിലെ അമ്മിണി (75) യെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങിയ തെരച്ചിൽ സംഘമാണ് അന്വേഷിക്കുന്നത്. വിറക് ശേഖരിക്കാൻ കാട്ടിൽ പോയതായിരുന്നു അമ്മിണി.

Post a Comment

0 Comments