മണ്ണുത്തി വെട്ടിക്കല്ലിൽ വീടിൻ്റെ വാതിൽ തകർത്ത് പണവും വാച്ചും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. കന്യാകുമാരി സ്വദേശി രമേശാണ് അറസ്റ്റിലായത്. നാല് ദിവസം മുൻപാണ് തെക്കൂട്ട് ഗോപിനാഥൻ്റെ വീടിൻ്റെ വാതിൽ ഇഷ്ടികയും കമ്പി പാരയും ഉപയോഗിച്ച് തകർത്ത് 5000 രൂപയും വാച്ചും പ്രതി മോഷ്ടിച്ചത്.
0 Comments