ബികെഎംയു മറ്റത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്നാംപാടത്ത് പയർ കൃഷി ആരംഭിച്ചു. സിപിഐ മണ്ഡലം അസി: സെക്രട്ടറി സി.യു. പ്രിയൻ ഉദ്ഘാടനം ചെയ്തു.
കെ.വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. കെ.കെ. സുബ്രൻ,മണ്ഡലം സെക്രട്ടറി പി.എം. നിക്സൻ, സിപിഐ ലോക്കൽ സെക്രട്ടറി വി.എസ്. ശ്രീജിത്ത്, വി.എ. മൊയ്ദിൻ, ശിവരാമൻ, അസീസ്
ശ്രീജിത്ത്, എന്നിവർ നേതൃത്വം നൽകി.
0 Comments