വെജിറ്റബിൾ ആൻ്റ് പ്രൊമോഷൻ കൗൺസിൽ തൊട്ടിപ്പാൾ സ്വാശ്രയ കർഷക സമിതി സിൽവർ ജൂബിലി ആഘോഷവും പൊതുയോഗവും നടന്നു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി.കിഷോർ, പഞ്ചായത്തംഗം ശ്രുതി ശിവപ്രസാദ്, എം.എ.അംജ, പ്രേംനാഥ്, അമൃത നിശാന്ത്, കെ.സി.ജെയിംസ്, സുബ്രഹ്മണ്യൻ, ടി.വി.അരുൺകുമാർ, പി.കെ.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ മുൻ പ്രസിഡൻ്റുമാരെയും, കർഷകരെയും ആദരിച്ചു.
വിഎഫ്പിസികെ തൊട്ടിപ്പാൾ സ്വാശ്രയ കർഷക സമിതി സിൽവർ ജൂബിലി ആഘോഷിച്ചു
bypudukad news
-
0