ഭാരതീയ ന്യായ് സംഹിത നിയമപ്രകാരം തൃശൂർ റൂറൽ പരിധിയിലെ ആദ്യത്തെ കേസ് പുതുക്കാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. പറപ്പൂക്കര മുത്രത്തിക്കര സ്വദേശി തറയിൽ ഉണ്ണികൃഷ്ണൻ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് അസ്വഭാവിക മരത്തിനാണ് പുതിയ നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്.
മുൻപുണ്ടായിരുന്ന 174 സെക്ഷന് പകരം ബിഎൻഎസ് 194 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
0 Comments