മണ്ണംപേട്ട പൂക്കോട് വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു


ശക്തമായ മഴയിലും കാറ്റിലും മണ്ണംപേട്ട പൂക്കോട് വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. 
പൂക്കോട് പറാപറമ്പത്ത് സുരേഷിന്റെ വീടിനു മുകളിലേക്കാണ് തൊട്ടടുത്ത പറമ്പില്‍ നിന്നിരുന്ന തെങ്ങ് വീണത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. വീടിന് കേടുപാടുകള്‍ സംഭവിച്ചു. 

Post a Comment

0 Comments