കനത്ത മഴയിൽ മറ്റ്ത്തൂരിൽ കിണർ ഇടിഞ്ഞു താണു.



മറ്റു പഞ്ചായത്തിൽ കനത്ത മഴയിൽ വീട്ടുകിണർ ഇടിഞ്ഞു താണു. മറ്റത്തൂർ പഞ്ചായത്തിലെ ഇഞ്ചക്കുണ്ടിലാണ് സംഭവം. ഇഞ്ചക്കുണ്ട് സ്വദേശി നീണ്ടു തലയ്ക്കൽ ജസ്റ്റിന്റെ വീട്ടു പറമ്പിലെ കിണറാണ് ഇടിഞ്ഞു താണത്

Post a Comment

0 Comments