മിന്നൽ ചുഴലി പ്രദേശങ്ങൾ ഡോപ്ലർ വെതർ റഡാർ സ്റ്റേഷൻ പ്രതിനിധികൾ സന്ദർശിച്ചു


മിന്നൽ ചുഴലി നാശനഷ്ടമുണ്ടാക്കിയ പുതുക്കാട്, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ പ്രദേശങ്ങൾ കൊച്ചിയിൽ നിന്നുള്ള ഡോപ്ലർ വെതർ റഡാർ സ്റ്റേഷൻ പ്രതിനിധികൾ സന്ദർശിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരൻ, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ഡോപ്ലർ വെതർ റഡാർ സ്റ്റേഷൻ പ്രതിനിധികളായ സി. സോമൻ, എൽഫിൻ ആൻഡ്രയൂസ്, പുതുക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉമ ഉണ്ണികൃഷ്ണൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

0 Comments