മരം പുനർ ലേലം



പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ  തേക്കുമരം, മദിരാശി മരം എന്നിവ ജൂലൈ 31ന് രാവിലെ 11ന് പുനർ ലേലം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. നിരതദ്രവ്യം 1000 രൂപ. ഫോൺ: 0487 2307305.

Post a Comment

0 Comments