മഴ ശക്തമായതോടെ ചിമ്മിനി ഡാമിൽ ജലനിരപ്പ് ഉയർന്നു. തിങ്കളാഴ്ച രാവിലെ 67.90 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. 91.98 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഡാമിൽ സംഭരിച്ചിരിക്കുന്നത്. ഇത് ചിമ്മിനിയുടെ മൊത്തം സംഭരണ ശേഷിയുടെ 60.69 ശതമാനമാണ്.
മഴ ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ നാലു ദിവസത്തിനകം ജലനിരപ്പ് ഡാം സുരക്ഷ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരമുള്ള റൂൾ കർവിലെത്തും.
0 Comments