കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു.വടൂക്കര സ്വദേശിനി അറക്കപ്പാടൻ വീട്ടിൽ സാബുവിൻ്റെ ഭാര്യ വിൻസി (30) ആണ് മരിച്ചത്.
വിയ്യൂർ പാടുക്കാട് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം. തൃശൂരിൽ നിന്ന് തിരൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം.വിയ്യൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
0 Comments