ശക്തമായ കാറ്റിലും മഴയിലും വെള്ളിക്കുളങ്ങരയില്‍ ഓട്ടോറിക്ഷസ്റ്റാന്‍ഡിലേക്ക് മരം വീണു




ശക്തമായ കാറ്റിലും മഴയിലും വെള്ളിക്കുളങ്ങരയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണു. മോനടി ഭാഗത്തേക്കുള്ള വഴിയിലുള്ള ഓട്ടോ സ്റ്റാന്റിലേക്കാണ്  
പഞ്ചായത്ത് റോഡിന് സമീപം നിന്നിരുന്ന ബദാം മരം കടപുഴകി വീണത്.
കുളങ്ങരപ്പറമ്പില്‍ സജീവിന്റെയും കാരാപ്പാടം രാജുവിന്റെയുംഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് മരം  വീണത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 



Post a Comment

0 Comments