അപ്രന്റിസ്



പുല്ലൂറ്റ് ∙ കെകെടിഎം ഗവ. കോളജിൽ സൈക്കോളജി അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾ 26ന് 10.30ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. 0480 2802213.

Post a Comment

0 Comments