CLICK ON THE VIDEO TO PLAY
വരന്തരപ്പിള്ളി : സെന്റ്. ആന്റണീസ് എൽ പി സ്കൂളിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ തെരഞ്ഞെടുപ്പ് നടത്തി. നാമനിർദ്ദേശപത്രിക സമർപ്പണം, പ്രചരണം, പോളിംഗ് സ്റ്റേഷനുകളുടെ ക്രമീകരണം, എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ തിരഞ്ഞെടുപ്പ് ക്രമീകരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സെബി കെ ജെ, പിടിഎ പ്രസിഡണ്ട് തോമസ് എൻ വി, കോഡിനേറ്റർമാരായ ജോസ്ന ജോസഫ്, ഷൈനി ജോസ് എന്നിവർ നേതൃത്വം നൽകി
0 Comments