പരീക്ഷ ഇല്ലാതെ കേരളത്തിലെ പോസ്റ്റ്‌ ഓഫീസുകളില്‍ പോസ്റ്റ്‌മാന്‍ ആവാം | post office recruitment 2024




ഇന്ത്യൻ പോസ്റ്റ് ഓഫീസ്, ഗ്രാമിൻ ഡാക് സേവക് ( GDS) തസ്തികയിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM)/ അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റർ (ABPM)/ഡാക് സേവക് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ 44228 ഒഴിവുകൾ
കേരളത്തിൽ മാത്രം 2433 ഒഴിവുകൾ

യോഗ്യത വിവരങ്ങൾ?

▪️പത്താം ക്ലാസ് ( ഇംഗ്ലീഷും, ഗണിതവും പഠിച്ചിരിക്കണം).
▪️പ്രാദേശിക ഭാഷ പഠിച്ചിരിക്കണം
▪️കമ്പ്യൂട്ടർ പരിജ്ഞാനം
▪️സൈക്ലിംഗ് പരിജ്ഞാനം
▪️പ്രായം: 18 - 40 വയസ്സ്‌
▪️( SC/ ST/ OBC/ PwBD/ EWS തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പള വിവരങ്ങൾ 
BPM: 12,000 - 29,380രൂപ
ABPM : 10,000 - 24,470 രൂപ

അപേക്ഷ ഫീസ്
വനിത/ SC/ ST/ PwD: ഇല്ല
മറ്റുള്ളവർ: 100 രൂപ

പത്താം ക്ലാസിലെ മാർക്ക്/ ഗ്രേഡിന്റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കൽ.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


Post a Comment

0 Comments