മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 2ലക്ഷം രൂപ നൽകും.



     മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിനെ ചേർത്ത് പിടിക്കാൻ 2ലക്ഷം രൂപ നൽകുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയിച്ചു.ആഗസ്റ്റ് 2ന് ഭരണസമിതി യോഗം ചേർന്ന് തീരുമാനം എടുത്ത് പണം ഉടൻ കൈമാറും. 2021ൽ കോവിഡ് കാലത്ത് 5ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. ഇതുകൂടാതെ
 ജനപ്രതിനിധികളും ജീവനക്കാരും തങ്ങളുടെ ശമ്പളത്തില്‍ നിന്നും ഒരു ഭാഗവും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു

Post a Comment

0 Comments