ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വീണ്ടും സ്വർണ്ണവില. ഇന്നലത്തെ വിലയായ 52440 രൂപയില്‍ നിന്ന് 80 രൂപ വർദ്ധിച്ച് 52,520 രൂപയിലേക്ക് ഉയർന്നിരിക്കുകയാണ് ഇന്നത്തെ സ്വർണ്ണനിരക്ക്.ഗ്രാമിന് 6,565 രൂപയിലും പവന് 52,520 രൂപയിലുമാണ് ഇന്നത്തെ വിപണി.
ആഗസ്റ്റ് 13നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. 52,520 രൂപയായിരുന്നു അന്നത്തെ വിപണി വില. വീണ്ടും അതേ വിലയിലേക്കാണ് ഇന്ന് സ്വർണ്ണവില വീണ്ടും കുതിച്ചുചാടിയത്.
ആഗസ്റ്റ് മാസത്തിലെ ഇതുവരെയുള്ള നിരക്കുകള്‍ നോക്കാം. ആഗസ്റ്റ് 1- 51,600, ആഗസ്റ്റ് 2- 51,840, ആഗസ്റ്റ് 3- 51,760, ആഗസ്റ്റ് 4- 51,760, ആഗസ്റ്റ് 5- 51,760, ആഗസ്റ്റ് 6- 51,120, ആഗസ്റ്റ് 7- 50,800, ആഗസ്റ്റ് 8- 50,800, ആഗസ്റ്റ് 9- 51,400, ആഗസ്റ്റ് 10- 51,560, ആഗസ്റ്റ് 11- 51560, ആഗസ്റ്റ് 12- 51760, ആഗസ്റ്റ് 13- 52,520, ആഗസ്റ്റ് 14- 52,440, ആഗസ്റ്റ് 15- 52440, ആഗസ്റ്റ് 16- 52,520.
0 Comments