ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ പുതുക്കാട് അഗ്നിരക്ഷ സേനയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ദുരന്ത നിവാരണ ക്ലാസ് നടത്തി. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സംഗീത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ തങ്കച്ചന്‍ പോള്‍ അധ്യക്ഷനായി. എന്‍ എസ് എസ് വോളണ്ടിയര്‍മാരായ അനുഷ്‌ക അജിതന്‍, എ.എച്ച്. ശിവഹരി, എഡ്‌വിന്‍ ലിന്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments