ഒല്ലൂർ ഇളംതുരുത്തിയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ക്രിമിനൽ കേസ് പ്രതി പിടിയിൽ.
നിരവധി കേസുകളിൽ പ്രതിയായ ഇളംതുരുത്തി സ്വദേശി മോബീഷാണ് പിടിയിലായത്.
ഇയാളിൽ നിന്നും 50 ഗ്രാമിലധികം എംഡിഎംഎ കണ്ടെടുത്തു.
സിറ്റി ഡാൻസാഫ് ടീമും ഒല്ലൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
0 Comments