വിദ്യാധരൻ മാസ്റ്ററെ ആദരിച്ചു


മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരത്തിനർഹനായ പ്രശസ്ത സംഗീത സംവിധായകൻ 
വിദ്യാധരൻ മാസ്റ്ററെ ആദരിച്ചു.
ആറാട്ടുപുഴ നടന്ന ചടങ്ങിൽ  കെ.കെ. രാമചന്ദ്രൻ എംഎൽഎ ആദരിച്ചു.പത്മശ്രീ  പെരുവനം കുട്ടൻ മാരാർ, ജയരാജ് വാര്യർ, അഷ്ടമൂർത്തി, പ്രിയനന്ദനൻ, പി.കെ.ഭരതൻ മാസ്റ്റർ, എം.മനോജ്, കെ. രവീന്ദ്രനാഥ്, പെരുവനം സതീശൻ മാരാർ തുടങ്ങിയ കലാ- സാംസ്കാരിക - സാഹിത്യ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments