'സിഎംഡിആര്‍എഫിലേക്ക് യുഡിഎഫിലെ എല്ലാ എംഎല്‍എമാരും ഒരു മാസത്തെ ശമ്ബളം നല്‍കും'; വി ഡി സതീശൻ




യനാടിന്റെ പുനർനിമാനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുഡിഎഫിലെ എല്ലാ എം എല്‍എമാരും ഒരു മാസത്തെ ശമ്ബളം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

വയനാടിൻ്റെ പുനർനിർമാണത്തിന് ഒറ്റ കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബേസില്‍ ജോസഫിന്റെ ' മരണമാസ്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു, നിര്‍മിക്കുന്നത് ടൊവിനോ തോമസ്

വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങള്‍ അനാഥരായ കുട്ടികള്‍ അങ്ങനെ എല്ലാ കുടുംബങ്ങളെയും പരിശോധിച്ച്‌ അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ ഒപ്പമുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments