എച്ച് 1 എൻ 1 ബാധിച്ച് യുവതി മരിച്ചു


അരിമ്പൂർ എറവിൽ എച്ച് 1 എൻ 1 ബാധിച്ച് യുവതി മരിച്ചു. ആറാംകല്ല് സ്വദേശി കണ്ടംകുളത്തി ഫെർഡിനാന്റെ ഭാര്യ മീന ആണ് മരിച്ചത്.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....

Post a Comment

0 Comments