വയനാടിന് കൈത്താങ്ങാകാന്‍ അത്തംനാളില്‍ പായസ ചലഞ്ചുമായി
വെണ്ടോര്‍ സെന്റ് മേരീസ് യുപി സ്‌കൂള്‍.
പിടിഎയുടെ നേതൃത്വത്തിൽ നടന്ന പാലട പായസ ചലഞ്ചിന്റെ വിതരണോദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് സനല്‍ മഞ്ഞളി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സ്മിത സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് പ്രവീണ്‍, ഫസ്റ്റ് അസിസ്റ്റന്റ് ജിസി ജോസഫ് എന്നിവര്‍ സംസാരിച്ചു.

0 Comments