പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കർഷക ചന്തയുടെ ഉദ്ഘാടനം പ്രസിഡണ്ട് ഇ കെ അനൂപ് നിർവഹിച്ചു.



പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കർഷക ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ അനൂപ് നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സി പ്രദീപ് അധ്യക്ഷനായി. എം കെ ശൈലജ ടീച്ചർ, ദിനേശ് വെള്ളപ്പാടി, ഷീബാ സുരേന്ദ്രൻ, മിനി എസ്, അമൃത നിഷാന്ത്, കെ. സുധാകരൻ എന്നിവർ സംസാരിച്ചു

Post a Comment

0 Comments