ആളൂര്‍ സെന്റ് ജോസഫ് ചര്‍ച്ച് സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനം നടത്തി. ഫാദര്‍ വര്‍ഗീസ് അരിക്കാട്ട് ഉദ്ഘാടനം ചെയ്തു.വികാരി ഫാദര്‍ ജോയ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു. സീനിയര്‍ സിറ്റിസണ്‍ ഫോറം സെക്രട്ടറി വി എം ജോണി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് എ കെ ജോസ്, ഫാദര്‍ ജോണ്‍ പോള്‍ ഇയ്യന്നം, ഫാദര്‍ മെജിന്‍ കല്ലേലി,. എ.സി ഡേവിസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ക്ലബ്ബ് അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
പുതുക്കാട് ന്യൂസ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവര്‍ ക്ക് മുകളിലുള്ള ലിങ്കിലൂടെ ജോയിന്‍ ചെയ്യാം. ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ അംഗമായവര്‍ വിണ്ടും ചേരേണ്ടതില്ല.
0 Comments