പാലിയേക്കരയിലെ ടോൾ നിരക്ക് വർധനക്കെതിരെ പ്രതിഷേധം


വർധിപ്പിച്ച ടോൾ നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് -എസ്  സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിയേക്കര ടോൾ പ്ലാസയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന പ്രസിഡൻ്റ് സി.ആർ. സജിത്ത്
ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അബ്ദുള്ള, ജനറൽ സെക്രട്ടറിമാരായ നജീൽ കുറ്റ്യാടി, അഭിലാഷ്, അഭിജിത്ത്, സംസ്ഥാന സെക്രട്ടറി സുഷിൽകുമാർ,  ജില്ല പ്രസിഡൻ്റ് സഞ്ജു കാട്ടുങ്ങൽ, ജില്ല വൈസ് പ്രസിഡൻ്റ് പ്രിജുലാൽ, സിജി സുഷിൽ, കണ്ണൻ ദാസ്, വിഷ്ണു, അനിൽ, വിനുകുമാർ, ഗിരീഷ് കൊടകര എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments