നെൻമണിക്കരയിൽ മണലി പുഴയിൽ തല വേർപ്പെട്ട നിലയിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി.മൃതദേഹത്തിൽ പാൻ്റ്സും ഇന്നർ ബനിയനുമാണുള്ളത്.മൃതദേഹത്തിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്‌സാണ് മൃതദേഹം പുറത്തെടുത്തത്.പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
0 Comments