ഒല്ലൂർ മേൽപ്പാലത്തിനു സമീപം വീടിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ.
കാട്ടികുളം അജയ് ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്.
മിനിയെ വീടിനുള്ളിലും മകനെ ടെറസിന് മുകളിലുമാണ് മരിച്ച നിലയിൽ കണ്ടത്.
വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് കരുതുന്നത്....
0 Comments