ചേർപ്പ് ഉപജില്ലാ കലോത്സവത്തിൽ എൽപി വിഭാഗത്തിൽ ഓവറോൾ ചാപ്യൻമാരായ വരന്തരപ്പിള്ളി സെൻ്റ് ആൻ്റണീസ് സ്കൂളിൽ അനുമോദന യോഗവും ആഹ്ലാദ പ്രകടനവും നടത്തി.സ്കൂൾ മാനേജർ ഫാ. ജെയ്സൺ കൂനംപ്ലാക്കൽ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.ഫാ. ഫ്രാൻസിസ് പുത്തൂക്കര, പ്രധാനധ്യാപകൻ കെ.ജെ.സെബി, പിടിഎ പ്രസിഡൻ്റ് എൻ.വി. തോമസ്, അധ്യാപിക ജോഷില എന്നിവർ സംസാരിച്ചു.തുടർന്ന് പള്ളിക്കുന്നിൽ ആഹ്ലാദ പ്രകടനം നടത്തി.
0 Comments