ട്യൂഷൻ ക്ലാസില്‍ പഠിക്കാൻ വന്നിരുന്ന കുട്ടിയെ പീഡിപ്പിച്ചു എന്ന കേസില്‍ 2023 സെപ്റ്റംബർ മാസം പഴയന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ മായന്നൂർ പടിഞ്ഞാറാട്ടുമുറി രാഗിണിപറമ്ബില്‍ വീട്ടില്‍ സുജിത്തിനെ(26) വടക്കാഞ്ചേരി സ്പെഷല്‍ പോക്സോ കോടതി കുറ്റവാളിയല്ലയെന്നുകണ്ട് വെറുതെവിട്ടു.പ്രതിക്കുവേണ്ടി അഡ്വ. എ. ദേവദാസ്, അഡ്വ. അഖില്‍ പി.സാമുവല്‍ എന്നിവർ ഹാജരായി.
0 Comments