വെണ്ടോരിൽ മലമ്പാമ്പിനെ പിടികൂടി


വെണ്ടോർ നേതാജിനഗർ ധർമ്മശാസ്ത്ര ക്ഷേത്ര റോഡിന് സമീപത്തു നിന്ന് മലമ്പാമ്പിനെ പിടികൂടി. 20 കിലോഗ്രാം തൂക്കവും 11 അടി നീളവും ഉണ്ടായിരുന്ന മലമ്പാമ്പിനെ നാട്ടുകാരാണ് പിടികൂടിയത്. ശനിയാഴ്ച വെളുപ്പിനായിരുന്നു സംഭവം.
വനം വകുപ്പ് അധികൃതരെ വിളിച്ചു വരുത്തി, പാമ്പിനെ കൈമാറി

Post a Comment

0 Comments