കാപ്പ കേസിലെ പ്രതി ആളൂരിൽ അറസ്റ്റിൽ


കാപ്പ നിയപ്രകാരം നാടുകടത്തിയ പ്രതി ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ജില്ലയിൽ പ്രവേശിച്ച പൊതിച്ചാത്തൻ ജയനെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു.   
ആറുമാസം തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ പ്രതി നിരോധന ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച്  താമസിച്ചു വരികയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Post a Comment

0 Comments